04:53am 13 November 2026
NEWS
ഗസ്റ്റ് അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നു
05/03/2026  06:52 PM IST
nila
ഗസ്റ്റ് അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നു

ചെങ്ങന്നൂർ: കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ചെങ്ങന്നൂർ സെന്ററിൽ  മാനേജ്‌മന്റ്, കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നു. യു ജി സി നെറ്റ് യോഗ്യത ഉള്ളവർ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ,ബയോഡാറ്റ,സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യ പെടുത്തിയ കോപ്പിയും സഹിതം മാർച്ച് 11 ന് മുൻപ് നേരിട്ടോ, തപാൽ/ഇമെയിൽ വഴിയോ സമർപ്പിക്കാവുന്നതാണ്കൂടുതൽ വിവരങ്ങൾക്കായി ഫോൺ  :8943767230, 7736180619

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.